11:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കോവിഡ് | color=4 }} <center> <poem> ഐക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
ഐക്യത്തോടെ തുരത്താം
അകലം പാലിക്കാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ശുചിത്വം പാലിക്കാം
യാത്രകൾ ഒഴിവാക്കാം
നിയമം പാലിക്കാം
ഔഷധമില്ല പ്രതിരോധം മാത്രം
വീടിനുള്ളിൽ കഴിഞ്ഞീടാം
കോവിഡ് വ്യാപനം തടഞ്ഞിടാം
നിമ വിനോദ്
2B യു.പി.എസ്സ് മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം