ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
അപ്പുക്കുട്ടനന്നൊരിക്കൽ പൂക്കൾ പറിക്കും നേരത്തു പെട്ടന്നയ്യാ കൊതുകിൻ കൂട്ടം തലങ്ങനെ വിലങ്ങനെ കടിയായി പാവം അപ്പു പേടിച്ചു ധൈര്യം കിട്ടി വേണ്ടോളം മേലും കീഴും നോക്കാതെ കൊതുകിനെ തുരത്താൻ നിരൂപിച്ചു വീടും പുറവും ശുചിയാക്കി പരിസരമെല്ലാം വൃത്തിയാക്കി കൊതുകിനു മുട്ടയിടാനായി പറ്റിയിടങ്ങൾ നശിപ്പിച്ചു പെട്ടന്നയ്യാ മലയിൽ നിന്നൊരു എലിയും ചാടി വന്നടുത്തെത്തി ഗമയിലിരുന്നു അപ്പുകുട്ടൻ വീട്ടിലിക്കാൻ ഇടമില്ല എലിയെ പൂച്ച പിടിച്ചല്ലോ നമ്മുടെ കുഞ്ഞൻ ചക്കൂട്ടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ