ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/പാടി രസിക്കാം
പാടി രസിക്കാം
കാലത്തമ്മ വിളിക്കുമ്പോൾ കള്ളയുറക്കമുറങ്ങല്ലേ പല്ലുകൾ തേച്ചു മിനുക്കാതെ പാഴായ് നേരം കളയല്ലേ കൈകഴുകാതെ കുളിക്കാതെ കാപ്പികുടിക്കാൻ പോകല്ലേ അമ്മ പറഞ്ഞതു കേട്ടോണ്ടു നല്ലവരായ് നാം വളരേണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ