ഭാരത നാട്ടിൽ ഭീതിയുണർത്തിയ ഭീകരനായി വുഹാനിൽ പിറന്ന് ഭൂലോകമാകെ ആവാഹിക്കുന്നുവോ കേരളനാട്ടിൽ വന്നു ജ്വലിച്ചുവോ പന്തം പോൽ ഒത്തൊരുമതൻ നൂലിൽ കെട്ടി താഴ്ത്തിയോ അവനെ അതിജീവനത്തിന്റ പാതയിൽ എത്തി നിൽപ്പൂ കേരള ജനത