സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകം മുഴുവൻ വ്യാപിച്ച കോവിഡ് 19-ന് കാരണക്കാരനായ കൊറോണ വൈറസിനെ തടയുവാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് നമ്മുടെ കേരളമാണ്. രോഗം പകരുന്നത് കണ്ട് നമ്മുടെ മന്ത്രി ഓഫീസുകൾക്കും സ്കുളുകൾക്കും അവധി നൽകി.ആളുകൾ വീട്ടിലിരുന്നു..സാനിറ്റൈസറുകൾ കൊണ്ട് കൈകളും സാധനങ്ങളും തുടച്ചു.ഭക്ഷണസാധനങ്ങൾ വാങ്ങാന് മാത്രം ആഴ്ചയിൽ ഒരിക്കൽ കടയിൽ പോയി. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ചു. തിരികെ വന്നാൽ കുളിച്ച് വസ്ത്രം കഴുകി .പുറത്തും വീട്ടിലും മാസ്കു് ധരിച്ചു.വീടും പരിസരവും വൃത്തിയാക്കി.ഇങ്ങനെയെല്ലാം ചെയ്തതിനാൽ കോവിഡ് 19 നമ്മുടെ വീട്ടിൽ വരാതെ,രോഗം പിടിപെടാതെ ,നമുക്ക് രക്ഷപെടാൻ സാധിച്ചു .ഇനിയും ഇത് തുടരണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ