ജി.എൽ.പി.എസ് പെരുമ്പുന്ന/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14837 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

 സൂര്യന്റെപുഞ്ചിരിയിൽകാട്ടുചോലകൾ
 ഇല പൊഴിച്ചു.
 പ്രകൃതി വിഷാദത്തിന്റെ
മൂഖപടം ചൂടി.
 പലവിധ ദുരന്തങ്ങൾ നമ്മളെ തേടിയെത്തുന്നു.
 മനുഷ്യൻ ആർത്തിയുടെ
അഭിനിവേശത്തിൽ
  ജൈവവൈവിധ്യങ്ങൾ
കവർന്നെടുക്കുന്നു. വഴിയരുകിൽ
വാഗമരം നട്ടു ചിത്രമെടുക്കുന്ന കൂട്ടുകാരെ?
 ആ മരത്തിൽ നിന്നു നമ്മൾക്ക്
കിട്ടുന്നത് പൂക്കൾ മാത്രം.
 വഴിയരികിൽ നമ്മൾ ഒരു മാവുനട്ടു.
 ആ മരം എന്നും നിത്യഹരിത
 റാണിയായി നിലകൊള്ളുന്നു.
 മധുരിക്കും മാമ്പഴം തിന്ന് പക്ഷികൾ
 വട്ടമിട്ട് പറക്കുന്നത് കാണുവാൻ എന്തുരസം.
 പച്ചപ്പിൻ്റെ പട്ടുടയാട ഈ മനോഹര
ഭൂമിയിൽ നാമിവിടെ വളർത്തണം.
 ഈ മനോഹര ഭൂമിയെ
 പനിനീർ വസന്തം ഉള്ള
 പ്രകൃതി സുന്ദരി ആക്കണം,
 എനിക്കുമാകും നിങ്ങൾക്കുമാകും.
 

ജ്യോതിക ഷാജി
4 A ജി.എൽ.പി.എസ്.പെരുമ്പുന്ന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത