എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
{{Infobox School| പേര്=എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട| സ്ഥലപ്പേര്=ഇരിങ്ങാലക്കുട| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| റവന്യൂ ജില്ല=തൃശ്ശൂര്‍| സ്കൂള്‍ കോഡ്=23027| സ്ഥാപിതദിവസം=23| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1923| സ്കൂള്‍ വിലാസം= എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട| പിന് കോഡ്=680125| സ്കൂള്‍ ഫോണ്‍=2826372| സ്കൂള്‍ ഇമെയില്‍=lfchssirinjalakuda@yahoo.in| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=ഇരിങ്ങാലക്കുട| ഭരണം വിഭാഗം=എയ്ഡഡ്| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=എല്‍.പി| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
ആൺകുട്ടികളുടെ എണ്ണം=2268| പെൺകുട്ടികളുടെ എണ്ണം=2068| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍=സി.ദീപ്തി| പ്രധാന അദ്ധ്യാപകന്=ആന്‍ മരിയ| പി.ടി.ഏ. പ്രസിഡണ്ട്=ഐബന്.മാത്തന്| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം=ll.jpg|
'തൃശ്ശൂര്‍ ജില്ലയിലെ വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിററില് ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍
കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴില്‍ 1923-ല്‍ സ്ഥാപിതമായി. വിദ്യാഭ്യാസ പ്രേേഷിതത്വത്തിലൂടെ
ജാതിമതഭേദമെേേേന്യേ, എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും ബൗദ്ധീകവും, സാമുഹികവും,
സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും, ആദ്ധ്യാത്മീകവുമായ ഉന്നമനമാണ് സി.എം.സി. ലക്ഷ്യം വയ്ക്കുന്നത്. വി. കൊച്ചുത്രേസ്യായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഏകദേശം 3000-ല്‍ അധികം കുട്ടികള്‍ വര്‍ഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു. "അറിവും,സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ
കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതില്‍ ലിററില് ഫ്ളവര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു.
അര്പ്പണബോധമുളള നേതൃത്വനിരയും, നിസ്വാര്ത്ഥസഹകരണം കാഴ്ച വയ്ക്കുന്ന അധ്യാപകരും, ഗുരുഭക്തിയുളള
ശിഷ്യഗണവും സര്‍വ്വോപരി എല്ലാവരെയും കൈപിടിച്ച് നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹ പുഷ്പങ്ങളും
സര് വ്വേശ്വരന്റെ കൃപാകടാക്ഷവും, എല്‍.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍
ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുളള 1981, 90, 93, 99 വര്‍ഷങ്ങളിലെ നിരവധി ട്രോഫികള്‍ എല്‍.എഫിനെ തേടിയെത്തി. 100% വിജയം, റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകള്‍, ഇവയെല്ലാം
എല്‍.എഫിന്റെ മാറ്റ് കൂട്ടിയ ഘടകങ്ങളാണ് . കലാകായികരംഗം, ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള, കൂടാതെെ ഗൈഡിങ്ങ്, ബാന്റ്സെറ്റ്, എന്നിവയും മനോഹരമായി പ്രവര്‍ത്തിക്കുന്നു. മാനസികവും, സാമുഹികവുമായ
പക്വത ആര്‍ജ്ജിക്കാന്‍ ബോധവത്ക്കരണ ക്ലാസ്സുകളും, സെമിനാറുകളും നടത്തിവരുന്നു. വിവിധ ക്ലബുകളുടെ അടിസ്ഥാനത്തില്‍ ഓണം, ക്രിസ്തുമസ്സ് , പരിസ്ഥിതി ദിനം, അധ്യാപകദിനം, സ്വാതന്ത്യദിനം, കേേരളപ്പിറവി
തുടങ്ങിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ സര്‍ഗ്ഗാത്മക വാസനകളെ വളര്‍ത്തുവാനും,
പ്രോത്സാഹിപ്പിക്കുവാനും വേദിയൊരുക്കുന്നു. എല്‍.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ അഭ്യദയകാം
ക്ഷിളുടെയും, പി.ടി.എ. യുടെയും ശക്തമായ പിന്തുണ എന്നുും ലഭിക്കുന്നുണ്ട് . ചരിത്രത്തിന്റെ ഏടുകളിലേക്ക്
നോക്കുമ്പോള്‍ ദൈവം കനിഞ്ഞു നല്കിയ വരദാനങ്ങളുടെ വിസ്മയകാഴ്ചകള്ക്കുമുമ്പില് എല്‍.എഫ് നമ്രശീര്ഷയായ് നില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) |
2004- 05 | (വിവരം ലഭ്യമല്ല) |
2005 - 08 | (വിവരം ലഭ്യമല്ല) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
</googlemap>
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു.