രണ്ടുനേരം കുളിക്കേണം കൈകൾ നന്നായി കഴുകിടേണം, വൃത്തിയുള്ളവ ധരിക്കേണം നല്ലതു മാത്രം കഴിക്കേണം നമ്മളൊന്നായി ശുചിയായാൽ ഓടിയകലും രോഗങ്ങൾ