എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രണ്ടുനേരം കുളിക്കേണം
കൈകൾ നന്നായി കഴുകിടേണം,
വൃത്തിയുള്ളവ ധരിക്കേണം
നല്ലതു മാത്രം കഴിക്കേണം
നമ്മളൊന്നായി ശുചിയായാൽ
ഓടിയകലും രോഗങ്ങൾ
 

ഹയ ഫാത്തിമ
3B എ എം ൽ പി സ്കൂൾ അമ്പലക്കടവ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത