കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൂട്ടുകാരിയുടെ സ്നേഹം
കൂട്ടുകാരിയുടെ സ്നേഹം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ നന്ദു എന്നൊരു കുട്ടിയീണ്ടായിരുന്നു. അവൻ വളരെ വൃകൃതിയായ കുട്ടിയായിരുന്നു .അവൻ്റെ വചാരം അവന് എല്ലാം അറിയാം എന്നായിരുന്നു. എന്നാൽ അവൻ പഠിപ്പിൽ വളരെ പിന്നോട്ടായിരുന്നു. അവൻ ഇങ്ങനെയായതുകൊണ്ട് അവന് ഒരു കൂട്ടുകാരും ഉണ്ടായിരുന്നില്ല. നന്ദുവിൻ്റ സ്വഭാവം കണ്ട് അവന്റെ അച്ഛനും അമ്മയ്ക്കും വളരെ സന്താപം തോന്നി. ഓരോ ദിവസവും നന്ദുവിൻ്റെ ടീച്ചറുംമാഷും അവൻ്റെ അമ്മയോടും അച്ഛനോടും പരാതി പറയുമായിരുന്നു.അങ്ങനെ ഒരു ദിവസം അവൻ്റെ സ്കൂളിൽ ഒരു പുതിയ മാഷും മാഷിന്റെ മോളും വന്നു. അവൾ നന്ദുവിന്റെക്ലാസിലാണ് . അവൾക്ക് നന്ദു ഏറെ വലിയ സുഹൃത്താണ് . അവളുടെ അച്ഛൻ പറയുന്ന നല്ല കാര്യങ്ങളെല്ലാം അവൾ നന്ദുവീന്പറഞ്ഞുകൊടുത്തു.കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് അവൻ്റെ തെറ്റു മനസ്സിലായി കൂടാതെ അവൻ നല്ല കുട്ടിയായി മാറി. നന്ദുവിൻ്റെ അച്ഛനും അമ്മയ്ക്കും ആ മകളോട് വളരെയധികം നന്ദി തോന്നി........
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ