കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/സുന്ദരമാക്കാം നാടിനെ

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരമാക്കാം നാടിനെ

ഒരു ഗ്രാമത്തിൽ പാവപെട്ടെ ഒരമ്മയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവർക്ക് അച്ഛനില്ല. അവരുടെ വീടിൻ്റെ അടുത്ത് ഒരു സമ്പന്ന കുടുംബം താമസിച്ചിരുന്നു.അവർക്ക് വൃത്തിയേയില്ലായിരുന്നു. വീടും പരിസരവും വളരെ വൃത്തിഹീനമായിട്ടായിരുന്നു ഉണ്ടായിരുന്നത്.
മഴക്കാലമായതോടെ അവിടെയെല്ലാം കൊതുകുകൾ പെരുകി. അങ്ങനെ ആ ഗ്രാമത്തിൽ അസുഖം പടർന്നു പിടിച്ചു. ആ പാവപ്പെട്ട കുടുംബത്തിലെ അമ്മ അസുഖം കാരണം മരണപ്പെട്ടു. ഒരാളുടെ ശുചിത്വമില്ലായ്മ കാരണം ആ രണ്ടു കുട്ടികളും അനാഥരായി. ഓരോ വ്യക്തിയും അവരുടെ വീട്ടും പരിസരവും വൃത്തിയാക്കൂ .... സുന്ദരമാക്കാം നമ്മുടെ നാടിനെ .....

റിയോണ.ഡി.ആർ
V.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ