ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ പേര് കൊറോണ
എന്റെ പേര് കൊറോണ
എന്റെ പേര് കൊറോണ. ഞാൻ ആദ്യമായി ഉദ്ഭവിച്ചത് ചൈനയിലെ വുഹാൻ നഗരത്തിൽ ആണ്. ഞാൻ എല്ലാ രാജ്യങ്ങളിൽ എത്തി പെടുകയും അവിടെയെല്ലാം ഒരു രോഗമായി പിടിപെടുകയും ചെയ്തു. ഞാൻ സഞ്ചരിച്ച രാജ്യങ്ങൾ ഫ്രാൻസ്, ഇറ്റലി, അമേരികാ, ഇൻഡ്യ, സൗദ്യ അറേബ്യ, കുവൈറ്റ്.എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നാശം വിതച്ചു. നിരവധി പേരെ കിഴടക്കി . എന്നിൽ നിന്നും രക്ഷ നേടാൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, മാസ്ക് ഇടുക, കൂട്ടം കൂടി നിൽക്കാതിരിക്കുക, ശുചിത്വം പാലിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ