ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} <poem> <center> വ്യക്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
 


വ്യക്തിശുചിത്വം അത്യുത്തമം
രോഗം വന്നാൽ ചികിത്സ വേണം
വരാതിരിക്കാൻ നാം സൂക്ഷിക്കേണം
ഇതിനായ് നാം ശുചിത്വം പാലിക്കേണം
വീട്ടിൽ എന്നും വൃത്തി വേണം
മാലിന്യമില്ലാ പരിസരം വേണം
എല്ലാരും നല്ല നാളേക്കു വേണ്ടി
ഇന്നു തന്നെ പ്രയ ത് നിക്കേണം
ഓരോ വീടും വൃത്തിയായാൽ
നമ്മുടെ നാട് വൃത്തിയാകും
നമ്മളൊന്ന് ചേർന്ന് പറയും
ലോകാ സമസ്ത സുഖിനോ ഭവന്തു.

$
Rishan Rasheed
3 C Glpschandragiri
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത