ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

വാഹനാപകടങ്ങളില്ലാതെ
ആൾക്കൂട്ടങ്ങളുമില്ലാതെ
ശൂന്യമായി കിടക്കുന്നു
വഴിയോരങ്ങൾ
ലോക ജനതയേ ഉണരൂ
അറിയൂ കൊറോണയെ
മരണം വിതക്കുന്നതു
ഒഴിവാക്കാനായി നിങ്ങൾ
സ്വന്തംവീടുകളിൽ സുരക്ഷിതരായിരിക്കൂ
കൊറോണ വൈറ സെന്ന
മഹാമാരിയെ തുരത്തായി
പ്രാർത്ഥിക്കാം നമുക്കു കൂട്ടരേ
കൊറോണയെ ചെറുത്തുനിൽപ്പാൻ
കൂട്ടി നായി സർക്കാറുണ്ട്
ആരോഗ്വ വകുപ്പു ണ്ട്
കൂട്ടരേ
മഹാപ്രളയത്തേയും
 നിപ്പ വൈറസിനേയും
തോൽപ്പിച്ചില്ലേ നമ്മൾ
നിങ്ങൾക്കാകും
കൊറോണയെ തോൽപ്പിക്കാനും
ചികിത്സിക്കുന്ന ഡോക്ടർമാരേ
ആരോഗ്യ പ്രവർത്തകരേ
കാവൽ ഭടന്മാരേ
നിങ്ങൾക്കു നന്ദി
നിങ്ങൾക്കു നന്ദി
അവർക്കും സർക്കാറിനും
നന്ദി അറിയിക്കാം
ഭയക്കരുത് ഒന്നിനേയും
ശാന്തരാകു കൂട്ടരേ
ഭയമല്ല വേണ്ടത്
ജാഗ്രതയാണു വേണ്ടത്
നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന
പോലീസുക്കാർക്കും നല്ലത് വരാൻ പ്രാർത്ഥിക്കാം നമ്മുക്ക്
കൊറോണ ബാധിച്ച
ഹതഭാഗാർക്കു വേണ്ടിയും
പ്രാർത്ഥിക്കാം നമുക്ക്
അവർക്ക് സുഖം കിട്ടാനായി
പ്രാർത്ഥിക്കാം നമുക്ക്
രോഗമുക്തമായ
ലോകത്തിനു വേണ്ടിയും
പ്രാർത്ഥിക്കാം നമ്മുക്ക്
കൂട്ടരേ

അയിഷ മെഹനാസ് എ. എം
5 സി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത