എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ലീനയുടെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലീനയുടെ നന്മ | color= 2 }} ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലീനയുടെ നന്മ

ലീനയും മീനയും അയൽക്കാരായിരുന്നു.ലീന വളരെ അധ്വാന ശീലയും മീന വളരെ മടിയത്തിയുമായിരുന്ന.അങ്ങനെ ഒരിക്കൽ വർഷ കാലം വന്നപ്പോൾ ലീന അവളുടെ വീടും പരിസരവുമെല്ലാം വൃത്തിയാക്കി.കെട്ടികിടക്കന്ന വെള്ളമെല്ലാം ഒഴിവാക്കി,ഇടവഴിയിലെല്ലാം പൂക്കള്ർ നട്ടു പിടിപ്പിക്കുകയും ചെയ്തു.എന്നാൽ മീന ഇതൊന്നു കാര്യമാക്കാതെ സുഖമായ് കിടന്നുറങ്ങി .അതികം വൈകാതെ തന്നെ മീനയ്ക്ക് കലശലായ പനി വന്നു.ഇതറിഞ്ഞ ലീന മീനയുടെ അടുത്തേക്ക് ഓടി ചെന്നു.വൃത്തിയില്ലാതെ കിടക്കുന്ന വീടും പരിസരവും കണ്ട് ലീന പറഞ്ഞു നീ വീടും ചുറ്റുവട്ടവും വൃത്തിയില്ലാതെ കൊണ്ട് നടക്കുന്നതു കൊണ്ടാണ് നിനക്ക് അസുഖങ്ങൾ വരുന്നത്.മാത്രവുമല്ല,വെള്ളം കെട്ടി കിടക്കുന്നതിനാൽ ഇവിടെമാകെ കൊതുകും വളർന്നിരിക്കുന്നു.എന്നിട്ട് ലീന അവിടെയെല്ലാം വൃത്തിയാക്കി കൊടുത്തു.ഇത് കണ്ടപ്പോൾ മീനയ്ക്ക് കുറ്റബോോധം തോന്നി.അവൾ ലീനയോട് നന്ദി പറയുകയും ഇനിയെപ്പോഴും വീടും പരിസരവും വൃത്തിയുള്ളതാക്കി സൂക്ഷിക്കാമെന്നും വാക്കു നൽകി.

ശിഫ ഷെറിൻ തൂമ്പത്ത്
5 എ എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ