ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ഭാരതം | color= 3 }} ശുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ഭാരതം

ശുചിത്വമാണെ കൂട്ടരെ നമ്മൾ ജീവിതമാകെ പുലർത്തേണ്ട… ശുചിത്വമില്ലേൽ നമ്മളെയെല്ലാം രോഗാണുക്കൾ പിടികൂടും. ശുചിത്വംമുള്ളവരാകാം നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം കൈകൾ രണ്ടും ചേർത്തു കഴുകാം കുളിയോ നിത്യം പാലിക്കാം നഖമത് വെട്ടി വെടുപ്പാക്കാം പാൽപ്പല്ലുകൾ എല്ലാം തേച്ചിടാം വ്യക്തി ശുചിത്വം മാത്രം പോരാ പരിസരമാകെ ശുചിയാക്കാം കൊതുക് പെരുകും ഇടമതുകണ്ടിട്ട് അവയെ പാടെ തുരത്തിടാം ആഴ്ചയിൽ ഒരുനാൾ ഡ്രൈഡെയും കിണറും ഒരുനാൾ ശുചിയാക്കാം നാടും ശുചിയാക്കിടാം നമ്മുക് നഗരം അതുപോൽ ശുചിയാക്കാം രോഗം പാടെ അകറ്റിടാം ശുചിത്വ ഭരതമാക്കിടം.

അഷ്ടമി
7 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത