എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AUPSTHENHIPALAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലേഖനം | color= 2 }} പെട്ടെന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലേഖനം

പെട്ടെന്ന് പുറപ്പെട്ട ഒരു വിധത്തിൽ നാം എല്ലാവരും അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു കൊറോണ19 എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കൊറോണ യുദ്ധം ഇത്രയേറെ പുരോഗമിച്ചിട്ടും ആധുനിക മനുഷ്യർ ചെറിയ വൈറസ് മുന്നിൽ അടിയറവു പറഞ്ഞിരിക്കു ന്നു. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങൾ ലേക്കുള്ള പഠനങ്ങൾക്ക് നാം കോടികൾ നീക്കിവെക്കുന്നു. എന്നാൽ വൈദ്യശാസ്ത്ര മേഖലയ്ക്ക് കോ? എന്തുതന്നെയായാലും ഇതിൽനിന്നെല്ലാം നാം പാഠങ്ങൾ ഉൾക്കൊണ്ടു. ആവശ്യമില്ലാതെ യുള്ള ഹോസ്പിറ്റൽ സന്ദർശനം ,രോഗികളും ആയുള്ള സമ്പർക്കം, ഭക്ഷ്യധാന്യം കരുതി വയ്ക്കേണ്ടത് ആവശ്യകത ഒരു അടുക്കളത്തോട്ടം, അതും ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡ് അഹങ്കരിച്ചു നടന്ന നാം വീടിൻറെ മുറ്റത്തെ ചക്കയും മാങ്ങയും കഴിച്ച് തൃപ്തിപ്പെടാൻ പഠിച്ചു. വൃത്തിയുള്ള സാംസ്കാരിക ജീവിതം നമുക്കുണ്ടായിരുന്നു. ഈ യുദ്ധത്തിൽ എന്തെല്ലാം കാഴ്ചകൾ നാം കണ്ടു. അനാഥത്വത്തിലേക്ക് കാരുണ്യത്തിന് കരങ്ങൾ നീളുന്ന കാഴ്ചകൾ സഹജീവികൾക്ക് നീളുന്ന വാത്സല്യത്തിന് കരങ്ങൾ. പരസ്പര സാഹോദര്യത്തി ൻ്റെയും കാഴ്ചകൾ.

"ഒരു വേള പഴക്കമേറിയാൽ, ഇരുളും മെല്ലെ വെളിച്ചമായി വരും" എന്ന കവിയുടെ ഈരടികൾ ഇവിടെ അന്വർത്ഥമായി വരുന്നു.

ആരഭി കെ
6 B A.U.P.S.THENHIPALAM
VENGARA ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം