എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കോവിഡ്
കോവിഡ്
കോവിഡെന്നൊരു മാരകരോഗം നാട്ടിൽ വ്യാപിപ്പൂ മാരകമാമിതുകാരണമാൾക്കാരേറെ ക്ലേശിപ്പൂ മരുന്നുകണ്ടുപിടിച്ചിട്ടില്ലെന്നുള്ളൊരു വെല്ലുവിളി ചികിത്സകരായുള്ളോർക്കുള്ളൊരു യത്നം കൂട്ടുന്നു സർക്കാരിൽ നിന്നുള്ളൊരു ശാസനപാലിച്ചീടേണം പുറത്തിറങ്ങാതിരുന്നുകൊണ്ട് കോവിഡിനെതടയാം കൈകൾ കഴുകുക വീണ്ടും വീണ്ടും മുഖവും അതുപോലെ ഉള്ളിൽ ഭീതിയകറ്റിശരണം ഈശനെന്നോർക്കൂ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത