Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിക്കാം രക്ഷക്കായ്
വേനൽക്കാലമാണ്. മഴയൊന്നും ഇല്ലാത്തതി
നാൽ വെള്ളത്തെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഈ വർഷത്തെ അവ
ധികാലം ഭീതിനിറഞ്ഞതാ
ണ്. കൊറോണ .ലോക മ
ഹാമാരിയിൽ ഉൾപ്പെടു
ത്തിയിട്ടുള്ള കോവിഡ്- 19.
കൊറോണ വൈറസ് പിറവിയെടുത്തത് ചൈനയിലെ വുഹാൻ
എന്ന പട്ടണത്തിലാണ്.ഒരു
പാട് മനുഷ്യരാണ് ഈ രോഗം പിടിപ്പെട്ട് മരണമടഞ്ഞത്
ഇത്രയേറെ മരണം സംഭവിച്ചതിനാൽ ഇവൻ ചില്ലറക്കാരനല്ല. തീർന്നില്ല
കൊറോണ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു'
ഒരു ദിവസത്തിൽ 400 ൽ ഏറെ പേരാണ് ഓരോ രാജ്യത്തും മരിച്ചു വീഴുന്നത്. സ്പർശനത്തിലൂടേയും സമ്പർക്കത്തിലൂടേയും പകരുന്ന ഈ ഭീകരൻ നിമിഷങ്ങൾക്കുള്ളിലാണ് ഒരു വ്യക്തിയിൽ വ്യാപിക്കുന്നത്. മറ്റു രാജ്യങ്ങളിൽ ഈ രോഗം സ്ഥിതീകരിച്ചതോടെ ഇന്ത്യയിലേക്കുംവരുമെന്ന പ്രതീക്ഷ തെറ്റിയില്ല.എന്നാൽ ഈ രോഗത്തിനു വേണ്ടിയുള്ള നടപടികൾ കരുതിയതോടെ മരണത്തെ ചെറുക്കാൻ നമുക്ക് കഴിഞ്ഞു.മറ്റു രാജ്യങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കാൻ വിമാന സർവ്വീസുകൾ നിർത്തിവെച്ചു.കേന്ദ്ര സർക്കാർ ലോക് ഡാൺ പോലുള്ള നടപടികൾ രാജ്യത്താകെ ആഹ്വാനം ചെയ്തു. Stay Home Stay safe എന്ന നിർദ്ദേശമാണ്Lock down മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ ജനിച്ച ഞാൻ ഒരു പാട് അഭിമാനിക്കുന്നു. മറ്റു രാജ്യങ്ങൾ കേരളത്തിലെ രോഗ നടപടികളാണ് പിൻപറ്റുന്നത്. കേരളത്തിലെ കൊറോണ നടപടികളും രോഗ ചികിത്സ രീതിയും കണ്ടറിഞ്ഞ മറ്റു രാജ്യങ്ങൾ ആദരവോടെ അഭിനന്ദിക്കുന്നു.
Brake the Chain എന്ന നടപടി സർക്കാർ മുന്നോട്ടു വെക്കുന്നു.പുറത്തു പോകുമ്പോൾ മാസ്ക്കും കൈയ്യുറ യും ധരിക്കുക, കൈകൾ ഇടക്കിടെസോപ്പിട്ടു കഴുകുക .രോഗിയുമായി സമ്പർക്കം പുലർത്താതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് പൊത്തിപിടിക്കുക. ഒരു മീറ്റർ അകലം പാലിക്കുക. രോഗം സ്ഥിതികരിച്ച സ്ഥലത്തു നിന്ന് വന്ന വ്യക്തി 14 ദിവസം Quaratine ൽ ക ഴി യുക.Quaratine -ൽ കഴിയുന്ന വ്യക്തിയുമായി സമ്പർക്കം പുലർത്താതിരിക്കുക തുടങ്ങിയവയാണ് Brake the chain നിർദേശിക്കുന്നത് എൻ്റെ നാട്ടിലും കൊറോണ എത്തിയിരുന്നു. വിദേശത്തു നിന്നും വന്ന അദ്ദേഹം വളരെ സുക്ഷ്മതയിലാണ് തൻ്റെ വീട്ടിലേക്ക് പ്രവേശിച്ചത് ആരോഗ്യ വകുപ്പിൻ്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച ആ വ്യക്തി 14 ദിവസം Quaratine -ൽ കഴിഞ്ഞു. പ്രയാസം അനുഭവപ്പെട്ട അവർ സ്രവം പരിശോധിച്ചപ്പോൾ Co vid 19 ആണെന്ന് സ്ഥിതികരിച്ചു.വ്യക്തിയെ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപ ത്രിയിലേക്ക് കൊണ്ടുപോയി.
ആ വ്യക്തിക്ക് ഫലം +ve ആണെന്ന് അറിഞ്ഞപ്പോൾ നാട്ടിലെ എല്ലാ വർക്കും ഭയമായിരുന്നു പക്ഷേ അവർ ശ്രദ്ധിച്ചതു കാരണം ഞങ്ങളെല്ലാവരും രോഗത്തിൽ നിന്ന് രക്ഷപ്പെട്ടു. അതിന് അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.അദേഹം രോഗം ഭേദപ്പെട്ട് വീട്ടിൽ കഴിയുകയാണ് ഇപ്പോൾ. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സർക്കാറിൻ്റെ വാചകം ഞങ്ങൾക്കെറെ ആശ്വാസമാവുന്നുണ്ട്.പോലീസ് കാരോടും ആരോഗ്യ പ്രവർത്തകരോടും ഇതിന് പ്രവർത്തിക്കുന്ന ഓരോരുത്തരോടും നാം ഒരു പാട് കടപെടിരിക്കുന്നു.
ഈ ലോക് ഡൗൺകാലം പഴയ ഓർമ്മകളെ ഉണർത്തുന്നു.. നമ്മുടെ ഭക്ഷണ രീതി ആ കാലത്തേയായി മാറിയിരിക്കുന്നു. മനുഷ്യർ മനസ്സിലാക്കാൻ പഠിച്ചിരിക്കുന്നു. ഭക്ഷണണവെപഴാക്കി കഴിഞ്ഞും ആഡംബരമായി കഴിച്ചാർക്കും ഈഒരു കാലം ഒരു പാoമാകടെ. പ്രകൃതി ശാന്തമാണ് ശൂന്യമാണ് ശുദ്ധമാണ്. നമുക്ക് ഒരിക്കൽ കൂടി കൊറോണയോട് മല്ലടിക്കുന്ന ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാം. തീർച്ച പ്രളയത്തെ പോലെ അതിജീവിക്കാൻ നമ്മുക്ക് സാധിക്കും.അതു പോലെ നമുക്കു സുഷിക്കാംരക്ഷക്കായ്......
|