10:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42325 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''സുരക്ഷിതരാകാം''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
വീട്ടിനുള്ളിൽ പാർത്തിടേണം
രോഗമെല്ലാം ഒഴിയുംവരെ
കൈകൾ നന്നായി കഴുകേണം
ദേഹമെല്ലാം ശുചിയാക്കേണം
അടുത്തിരിക്കാതീ ടെണം
സുരക്ഷിതരാകും വരെ
രോഗമെല്ലാം നാടു വിടുമ്പോൾ
ഒത്തുകൂടി കളിച്ചീടാം
പാട്ടുപാടി നടന്നീടാം
പുത്തൻ പാഠം പഠിച്ചീടാം
അഖിലേഷ് എം എസ്
2 [[|ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി]] ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത