എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സുന്ദരമായ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരമായ പരിസ്ഥിതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമായ പരിസ്ഥിതി

നാം ജീവിക്കും പരിസ്ഥിതി
 
സുന്ദരമായ പരിസ്ഥിതി
 
മനുഷ്യൻ,മൃഗങ്ങൾ,പക്ഷികൾ
 
ഒന്നാകുന്നു പരിസ്ഥിതിയിൽ
 
പച്ച വിരിച്ച പാടങ്ങൾ

കള കള ഒഴുകും അരുവികൾ
 
പാറിപറക്കും പക്ഷികൾ
 
എല്ലാവരും ഒന്നായി ജീവിക്കും
 
സുന്ധരമാണീ പരിസ്ഥിതി
 

മിതിലാജ്
1 A A.M.L.P.SCHOOL UTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത