Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം
കൊറോണ യുടെ പിടിയിലമർന്ന തിൽപിന്നെ
ബാല്യമാണ് സുഖമെന്നാരു പറഞ്ഞു
യൗവനമാണൂചിതമെന്നാരു പറഞ്ഞു
വാർദ്ധക്യം സ്വസ്ഥമാണെന്നാരു പറഞ്ഞു
വീണ്ടും ഇവിടെ ഒരു പ്രഭാതം വിരിയട്ടെ
വീണ്ടും ഇവിടെയൊരു ജാലകം തുറക്കട്ടെ
കൊറോണയാൽ നമ്മൾ കൂട്ടിലടയ്ക്കപ്പെട്ടൂ
സ്കൂളുകൾ വെറും നോക്കുകുത്തികളായി
അറിയാതെ ഞാനാശിച്ചു പോകുന്നു
എന്തേ കുഞ്ഞേ വരാത്തത് വരാത്തത്
കൂട്ടിലടയ്ക്കപ്പെട്ട ജീവിതമേ
പിടിച്ചുനിൽക്കാനാത്മശക്തി നൽകണേ
മരണം വിതയ്ക്കും വൈറസിൽ നിന്നും മോചനം
നാളെ യിലാണ് പ്രതീക്ഷ ,നാളെ ഇവിടെ രു
കുളിർകാറ്റ് വീശട്ടെ വിരിയട്ടെ ഇവിടൊരു പുതുവസന്തം
|