ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43073 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠം | color= 4 }} <center> <poem> മാനവരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം

മാനവരാശി തൻ ആപത്തേ

ജീവജാലങ്ങളെ കൊന്നൊടുക്കും വിപത്തേ

നിന്നെ തകർക്കാൻ

നമ്മുടെ പക്കൽ ആയുധമൊന്നും ഇല്ലെന്നോ

ശുചിത്വമാണ് ഇതിന്നായുധം

എങ്കിലും അതിജിവനത്തിൻ പാഠം

സഹനത്തിൻ പാഠം പഠിപ്പിച്ചു നീ.

മനുഷ്യകുലത്തെ നശിപ്പിക്കുമീ

സംഹാരതാണ്ടവമെന്ന് നീ നിർത്തിടും?????

മണിക്കുട്ടി
9 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത