ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ- ഒരു വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
09:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41098ghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ- ഒരു വിലാപം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ- ഒരു വിലാപം

ഹേ മനുഷ്യാ ! നിൻ മനസ്സിൽ ഞാൻ ദുഷ്ടനല്ലേ
മാനവരാശിയുടെ നിലനിൽപ്പിനുവേണ്ടി
‍‍‍‍ഞാൻ പോരാടും ഇനിയും ഇനിയും
നിൻ രക്ഷയ് ക്കു വേണ്ടി പൊരുതുന്നു ‍‍‍‍‍‍‍‍‍ഞാൻ
രാവും പകലും ഇല്ലാതെ
പാവമീ ലോക്ക്ഡൗൺ
മിത്രമേ എന്നെ അനുസരിക്കൂ
നീൻ നൻമക്കായ്
അല്ലെങ്കിൽ ‍‍‍ഞ‍ാൻ ഇനിയും തുടരേണ്ടി വരും

ജയലക്ഷ്മി
9 E ഗവ.എച്ച്. എസ്. എസ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത