ഹേ മനുഷ്യാ ! നിൻ മനസ്സിൽ ഞാൻ ദുഷ്ടനല്ലേ
മാനവരാശിയുടെ നിലനിൽപ്പിനുവേണ്ടി
ഞാൻ പോരാടും ഇനിയും ഇനിയും
നിൻ രക്ഷയ് ക്കു വേണ്ടി പൊരുതുന്നു ഞാൻ
രാവും പകലും ഇല്ലാതെ
പാവമീ ലോക്ക്ഡൗൺ
മിത്രമേ എന്നെ അനുസരിക്കൂ
നീൻ നൻമക്കായ്
അല്ലെങ്കിൽ ഞാൻ ഇനിയും തുടരേണ്ടി വരും