സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ബുദ്ധിമാനായ കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബുദ്ധിമാനായ കാക്ക <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബുദ്ധിമാനായ കാക്ക

ഒരിടത്ത് ഒരു കാ തൻ്റെ പൊത്തിൽ സന്തോഷത്തോടെ ജീവിച്ചു പോന്നു ഒരു ദിവസം കാക്ക തീറ്റ തേടി കൂട്ടിൽ നിന്ന് പുറത്തേക്ക് പോയി പറന്ന് പോകുന്നതിനിടക്ക് അവൾ താഴേക്ക്നോക്കി അവിടെ കണ്ട കാഴ്ച്ച അവളിൽ വിഷമമുണ്ടാക്കുന്നതായിരുന്നു പ്രക്യതി നിറയെ മാലിന്യം നിറഞ്ഞിരിക്കുന്നു അവൾ പറന്ന് താഴേക്ക് ഇറങ്ങി ചുറ്റും നോക്കി പ്രകൃതി നിറയെ മാലിന്യം കുന്നുകൂടിക്കിടക്കുന്നു അപ്പോൾ അവൾക്ക് ഒരു ഉപായം തോന്നി ഈ മാലിന്യങ്ങൾ പറക്കി കാടിനു പുറത്ത് കളയാം അവൾ കൂട്ടുക്കാരെയെല്ലാം സഹായത്തിനു വിളിച്ചു അങ്ങനെ കാക്കകൾ എല്ലാം ചേർന്ന് കാട് വൃത്തിയാക്കി ഇപ്പോൾ കാട്ടിൽ മാലിന്യം ഇല്ല എന്തു ഭംഗിയാണ് കാട് കാണാൻ കുറച്ചു ദിവസത്തിനു ശേഷം മന്ത്രി കാടു കാണാനെത്തി കാക്കകൾ കാടിനെ ഇത്ര മനോഹരമായി വ്യത്തിയാക്കിയതറിഞ്ഞ മന്ത്രി കാക്കകളെ അഭിനന്ദിച്ചു

അൽമ മേരി
4 B [[|സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ