ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നും ഇന്നും
<poem>

അന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ?

പാടില്ല പൂക്കളിലെ തേൻ നുകരാൻ പോകുന്നു.

ഇന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ ?

മരങ്ങളില്ല ചെടികളില്ല പൂക്കളില്ല തേൻ നുകരാൻ

കുളങ്ങൾ വറ്റി കിണറു വറ്റി തോട് വറ്റി പുഴകൾ വറ്റി

ദാഹ ജലത്തിനായി അലയുന്നു നാം പ്രാണനായി കരയുന്നു നാം

<poem>
അശ്വിൻ വിക്രം
2 B ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത