മാനത്ത് ഉദിക്കുന്ന ചന്ദ്രനെപ്പോലെ .. കടലിൽ താഴ്ന്ന സൂര്യനെ പോലെ .. കളങ്കമില്ലാത്ത ചെറുപുഞ്ചിരിയോടെ .. എന്നെന്നും കാവലായി , നിഴലായി അമ്മ ! കടലോളം ദുഃഖം ഉള്ളിലൊതുക്കി .. വീടിൻ വെളിച്ചമായി അഴകായി അമ്മ ! തൻ കനവും നിനവും ത്യജിച്ച് തൻ ഓമലാളിനെ ലാളിച്ച് , വിളക്കായി അമ്മ !
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത