പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/തളരാതെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളരാതെ മുന്നോട്ട് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരാതെ മുന്നോട്ട്

        നമുക്കൊരുമിച്ച് നേരിടാം
തളർന്നുപോകാതെ ഒരുമയോടെ
ലോകത്തിനു ഭീഷണിയാകും
കൊറോണയെന്ന മഹാമാരിയെ

വൈറസ് എന്ന വിപത്തിനാൽ
എരിഞ്ഞടങ്ങിയ ജീവിതങ്ങൾ
ഓരോ ജീവൻെറ തുടിപ്പുകളും
അറി‍‍ഞ്ഞിടേണം നാം

സ്വാന്തന സ്പർശനമേകീടാൻ
അരികിൽ ഉണ്ഡാകേണം
കാണുക കേൾക്കുക അറിയുക ലോകമേ
ഓരോരോ ജീവിത പ്രശ്നവും

ബെൻഫി പൗലോസ്
3 B പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത