സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോക ജനത അഭീമുഖികരിക്കേണ്ടി വന്ന മഹാമാരികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക ജനത അഭീമുഖികരിക്കേണ്ടി വന്ന മഹാമാരികൾ      

പേഗ്ല് മുതൽ കൊറോണ വരെ 1850 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന് എ.ഡി 165 -ൽ റോമാ സാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പേഗ്ലിൽ തുടങ്ങുന്നു ഈ ചരിത്രം . അതിപ്പോൾ കൊറോണയിൽ എത്തിനിൽക്കുന്നു .

   • വർഷം 165അന്റോണിയൻ പേഗ്ല് - മരിച്ചത് -50 ലക്ഷം പേർ
   • വർഷം 541 ജസ്ലിനിയൻ പേഗ്ല് - മരിച്ചത് -5 കോടിപേർ
   • വർഷം 735  കറുത്ത മരണം- മരിച്ചത് - 20 കോടി
   • വർഷം 1347 കോളറ- മരിച്ചത് - 10ലക്ഷം 
   • വർഷം 1846  മൂന്നാമത്തെ പ്ലേഗ് - മരിച്ചത് - 1.5കോടി
   • വർഷം 1855 റഷ്യൻ ഫ്ലൂ- മരിച്ചത് - 10ലക്ഷം
   • വർഷം 1889  സ്പാനിഷ് ഫ്ലൂ- മരിച്ചത് - 10കോടി
   • വർഷം 1979 വസൂരി- മരിച്ചത് - 50കോടി
   • വർഷം 1981എച്ച്.ഐ .വി- മരിച്ചത് - 3.2കോടി
   • വർഷം 2009 എബോള- മരിച്ചത് - 11,300പേർ
   • വർഷം 2009 എച്ച് .1എൻ .1- മരിച്ചത് - 2ലക്ഷം
   • വർഷം  2020 കൊറോണ- മരിച്ചത് - 19-4-2020 വരെ 1.5ലക്ഷം

ചില കൗതുകങ്ങൾ

   • 2020 – ഏറ്റവും കുടുതൽ ഉപയോഗിച്ച വാക്ക് -കൊറോണ
   • കൊറോണക്കാലത്ത് ഏറ്റവും കുടുതൽ ഉപയോഗിച്ച പദങ്ങൾ-
   • ലോക്ക് ഡൗൺ          
   • ജനതാ കർഫ്യൂ  
   • മാസ്ക്
   • സോപ്പ്
   • സാനിസെറ്റർ
   • മനുഷ്യൻ പഠിച്ച കാര്യങ്ങൾ -ശുചിത്വം ,കുടുംബാംഗങ്ങൾ തമ്മിലുള്ള ഒത്തുച്ചേരൽ, പ്രാർത്ഥന, വായനാശീലം,    

കൊറോണയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ രോഗപ്രതിരോധത്തിന് : സാമൂഹിക അകലം പാലിക്കൽ, മാസ്കോ തൂവാലയോ യാത്ര ചെയ്യുമ്പോൾ ധരിക്കുക, അനാവശ്യയാത്രകൾ ഒഴിവാക്കുക, സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കെെ കഴുക്കുക, സാനിറ്റൈസർ ഉപയോഗിക്കുക

ഓർമ്മിക്കേണ്ട മഹത് വ്യക്തികൾ: പ്രധാന മന്ത്രി, പ്രസിഡന്റ്, മുഖ്യ മന്ത്രിമാർ, തുടങ്ങി ആരോഗ്യരംഗത്തുള്ളവർ ,പോലീസുകാർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, സർക്കാർ സർക്കാരിതര ജീവനക്കാർ, മാധ്യമ രംഗത്തുള്ളവർ, തുടങ്ങി എല്ലാ ജനങ്ങളെയും നാം നന്ദിയോടെ ഓർക്കണം

ദേവാഞ്ചന സി
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം