ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/സ്നേഹിക്കാം നമുക്ക് പ്രകൃതിയെ
സ്നേഹിക്കാം നമുക്ക് പ്രകൃതിയെ
എന്താണ് പ്രകൃതി ? ഭൗധിക പ്രബഞ്ചത്തെ മൊത്തത്തിൽ സൂജിപ്പിക്കുന്ന പദമാണ് പ്രകൃതി. പരിസ്ഥിതി സംരക്ഷകരാകണമെങ്കിൽ നമുക്ക് പ്രകൃതിയോട് ആത്മബന്ധം വേണം. വായുവും വെള്ളവും വെളിച്ചവും മണ്ണും തുടങ്ങി ഹരിതാപമായ സസ്യജന്തു ജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി. ഈ പരിസ്ഥിതിയേയാണ് നാം സംരക്ഷിക്കേണ്ടത്. വായുവില്ലാതെ നമുക്ക് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല. വെള്ളമില്ലാതെ നമുക്ക് എത്ര ദിവസം ജീവിക്കാൻ കഴിയും? വായുവും വെള്ളവും മണ്ണും വൃത്തി ഹീനമായിക്കൊണ്ടിരിക്കുന്നു. തന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടി മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു . പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വരും തലമുറകളോടുള്ള കടമ നമുക്ക് നിറവേറ്റാം . പ്രകൃതി നമ്മുടെ എല്ലാമാണ് പ്രകൃതിയെ നമുക്ക് സ്നേഹിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ