സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പുതിയ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
05:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
പുതിയ പുലരി

അകലെ അകലെ നിന്നിടൂ
അരികെ അരികെ ഇരിക്കുവാൻ
വൃത്തിയുള്ള ഭംഗിയാർന്ന
പരിസ്ഥിതിയെ ഉയർത്തുവാൻ
ജനതയെ ഇരുത്തുവിൻ
ശുചിത്വമാർന്ന വർണമറന്ന
പുലരിയെ ഉണർത്തിടാൻ
 

തേജസ്‌. എസ്
1 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത