സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
05:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
പ്രതിരോധം

കരുതൽ
അകലം പാലിക്കേണം
നമ്മൾ അകലം പാലിക്കേണം
കൊറോണ എന്നൊരു ഭീകരനെ
തുരത്തിടേണം നമ്മൾ
വൃത്തിയായി കൈ കഴുകേണം
വീടിനുള്ളിൽ കഴിയേണം
വേണ്ട വേണ്ട യാത്രകൾ വേണ്ട
കൂട്ടം കൂടി ഇരിക്കേണ്ട
ഔഷധമില്ലെന്നറിയുക നമ്മൾ
പ്രതിരോധിക്കുക കൊറോണയെ
 

അറഫ. എസ്
1 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത