എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നാം കൊറോണയെ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
01:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം കൊറോണയെ അതിജീവിക്കും |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം കൊറോണയെ അതിജീവിക്കും


ചൈനയിൽ നിന്നും വന്നെത്തി
ലോകം മുഴുവൻ വ്യാപിച്ചു
വികൃതിക്കാരൻ വൈറസ്
എല്ലാവര്ക്കും രോഗം നൽകി
വലിയവനെന്നു കരുതി വൈറസ്
ജയിച്ചവനെന്നു നടിച്ചു
പാറി നടന്നു വൈറസ്
കഥകൾ കേട്ട് രസിച്ചു
പക്ഷേ ......
കഥകളറിഞ്ഞു തുരത്തും നിന്നെ
നീയറിയാതെ ഒന്നായ് നമ്മൾ

 

ശ്രീരാഗ് സി എസ്
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത