സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്ന വിപത്തിനെ
അകറ്റിടാനായി പൊരുതിടാം
മാസ്ക്കെടുത്തു ധരിച്ചിടാം
സോപ്പ്കൊണ്ടു കൈകഴുകിടാം

അകലെ നിന്ന് പൊരുതിടാം
വീടിന്നകത്തിരുന്നു കളിച്ചിടാം
കഥകൾ ചൊല്ലി പാട്ടു പാടി
ലോക്ക് ഡൗൺ കാലം നീക്കിടാം

മുഖം മറച്ചു തുമ്മിടാം
വായ പൊതി ചുമച്ചിടാം
ശുചിത്വം ശീലമാക്കി വേഗം
കൊറോണയെ തുരത്തിടാം

ക്രിപ്പിൻ കുമാർ
2 A സെന്റ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത