ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കൊറോണ    <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കൊറോണ   

 കൊറോണ
ഒറ്റക്കെട്ടായി പൊരുതും നമ്മൾ
ഒത്തൊരുമിച്ച് പ്രവർത്തിക്കും
കൊറോണ എന്ന മഹാമാരിയെ
നാമൊരുമിച്ച് തുരത്തീടും
ഭൂമിയിൽ മുഴുവൻ മരണം വിതറിയ
കൊറോണ എന്നൊരു രോഗത്തെ
ഭുമിയിൽ നിന്ന് തുരത്തീടാനായി
നാമെല്ലാരും ശ്രമിച്ചീടും
കൊറോണ എന്നൊരു രോഗത്തെ
പേടിക്കരുതെന്ന് ഓർക്കേണം
ജാഗ്രതയോടെ നിൽക്കേണം
കൈകൾ നന്നായി കഴുകേണം
ഈ ഒരു മഹാമാരിയേയും നാം
നിശ്ചയമായ് നാം തോൽപ്പിക്കും

അഭിറാം എം എസ്
IX A ജി എച്ച് എസ്സ്&വി എച്ച് എസ്സ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത