ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/തുരത്തീടാം കൊറോണയെ

00:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തീടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തീടാം കൊറോണയെ


തുരത്താം നമ്മുക്കൊന്നിച്ച്
കോവിഡ് എന്നൊരു വൈറസിനെ
നാടിനെയാകെ ഭീതിപ്പെടുത്തിയ
കൊറോണ എന്നൊരു രോഗത്തെ
ഒന്നിച്ചൊന്നായ് പൊരുത്തീടാം
അതിജീവിക്കാം അതിജീവിക്കാം
കൊറോണയെന്നൊരു വൈറസിനെ

 

ഫർഹാൻ
2 B ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത