സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കുഞ്ഞു മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
00:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = കുഞ്ഞു മനസ്സ് (കവിത) | color= 4 }} <center><p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞു മനസ്സ് (കവിത)

വീട്ടുമുറ്റത്ത് ഞാനിരുന്നു
പതിവുപോലിന്നും
പൂക്കളുടെ തേൻ നുകരാ ൻ
കുരുവികൾ വരുന്നതും നോക്കി നിന്നു
ഞാൻ മുറ്റത്തെ ഓരോ ചെടികളും പേരയും നോക്കിയിരുന്നു
ഇളം കാറ്റ് വീശുന്നത്
എന്നെ സന്തോഷിപ്പിക്കു- ന്നതും ഞാനറിഞ്ഞു.
ഈയൊരു കൊറോണ ക്കാലം
പ്രകൃതീശ്വരിയുടെ സൗഹൃദം
അറിയാൻ എനിക്കു കഴി ഞ്ഞു.
എങ്കിലും വെമ്പി ഞാനെൻ
സഹോദരങ്ങളുടെ തേങ്ങലുകളിൽ

ശിവദ രാജ്
2 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]