വീട്ടുമുറ്റത്ത് ഞാനിരുന്നു
പതിവുപോലിന്നും
പൂക്കളുടെ തേൻ നുകരാ ൻ
കുരുവികൾ വരുന്നതും നോക്കി നിന്നു
ഞാൻ മുറ്റത്തെ ഓരോ ചെടികളും പേരയും നോക്കിയിരുന്നു
ഇളം കാറ്റ് വീശുന്നത്
എന്നെ സന്തോഷിപ്പിക്കു- ന്നതും ഞാനറിഞ്ഞു.
ഈയൊരു കൊറോണ ക്കാലം
പ്രകൃതീശ്വരിയുടെ സൗഹൃദം
അറിയാൻ എനിക്കു കഴി ഞ്ഞു.
എങ്കിലും വെമ്പി ഞാനെൻ
സഹോദരങ്ങളുടെ തേങ്ങലുകളിൽ