ഗവ.യു പി എസ് പൊന്മുടി/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
00:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാൻ കുഞ്ഞ്

അണ്ണാൻ കുഞ്ഞേ വാ വാ
ഉണ്ണാനായി വാ
പാലും പൂവും തന്നീടാം
കൂടെ കിടത്തി ഉറക്കീടാം
അണ്ണാൻ കുഞ്ഞേ വാ വാ

അൻഡ്രൂസൺ.സി
5A ഗവ.യു.പി.എസ്.പൊൻമുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത