ഗവ.യു പി എസ് പൊന്മുടി/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാൻ കുഞ്ഞ്

അണ്ണാൻ കുഞ്ഞേ വാ വാ
ഉണ്ണാനായി വാ
പാലും പൂവും തന്നീടാം
കൂടെ കിടത്തി ഉറക്കീടാം
അണ്ണാൻ കുഞ്ഞേ വാ വാ

അൻഡ്രൂസൺ.സി
5A ഗവ.യു.പി.എസ്.പൊൻമുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത