ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44504devarpuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണവൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈവൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ഇത് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കാണ് പകരുന്നതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഇതിനെ പ്രതിരോധിക്കാനുളള മാർഗ്ഗം സാമൂഹിക അകലവും ശുചിത്വവും പാലിക്കുക എന്നതാണ്.

സൽമാൻ
മൂന്ന് എ ഗവ.എച്ച് ഡബ്ളിയു എൽ പി എസ് ദേവർപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം