സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/കുഞ്ഞുമനസിലെ വലിയ ശുചിത്വം
കുഞ്ഞുമനസിലെ വലിയ ശുചിത്വം
അമ്മുക്കുട്ടി എന്നാ ഒന്നാംക്ലാസ് വിദ്യാർത്ഥിയുടെകുഞ്ഞു മനസ്സിൽ തോന്നിയ വലിയ ശുചിത്വം അവളുടെ നാട്ടിൽ ഉണ്ടാക്കിയ വലിയ മാറ്റങ്ങളും അവിടുത്തെ നാട്ടുകാർക്ക് ആ കുഞ്ഞു മനസ്സിനോട് തോന്നിയ സ്നേഹവും ബഹുമാനവും ആണ് ഇ കഥയുടെ സാരം ശുചിത്വം എന്നു അത് ചെറിയ ഒരു കാര്യമല്ല എന്നു അതും അത് ഉണ്ടങ്കിൽ മാത്രമേ ആരോഗ്യത്തോടെ ഉള്ള ഒരു ജീവിതം ലഭ്യമാകുകയുള്ളുവെന്നും ഉള്ള അമ്മുക്കുട്ടീടെ തോന്നൽ ഒരു വലിയ കാര്യം തന്നെയാണ് ഒരു കുഞ്ഞു പൈതലിനു ഇത്രേയുമൊക്കെ നല്ല കാര്യങ്ങൾ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്നുവെങ്കിൽ അത്രയും പോലും നമ്മൾ വലിയവർ ചിന്തിക്കുന്നില്ലല്ലോ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ