ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ മുറ്റത്തെ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മുറ്റത്തെ പൂമ്പാറ്റ


പൂമ്പാറ്റ നല്ല പൂമ്പാറ്റ
പടിക്കൽത്തോറും പാറിനടക്കും പൂമ്പാറ്റ
പല പല വർണ്ണങ്ങളിൽ
പാറിനടക്കും പൂമ്പാറ്റ
പല പല വഴികളിൽ തുള്ളി നടക്കും പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ

 

സനാ ഫാത്തിമ
1 ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത