സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/എന്റെ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ കാത്തിരിപ്പ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കാത്തിരിപ്പ്

ഇതളായ് വീണുടഞ്ഞെൻ മനമീ
തീർത്ഥപാളികളിൽ
മധുരമൊരു തേങ്ങലായ്
ഇനിയും പറയുവാനാകാതെ
മന്ദഹാസത്തിൻ നിർവൃതിക്കായി
മായയെന്ന മന്ത്രാക്ഷരത്തെ
മാറ്റി നിർത്തുവാൻ എനിക്കു
തിടുക്കമായി , തിടുക്കമായി
മഴകാത്തു നിൽക്കുന്ന വേനൽപോലെ
പ്രഭാതം കാത്തു നിൽക്കുന്ന പനിനീർപോലെ
ഇനിയുമൊരു നാളേയ്ക്കായി ....
ഞാൻ കാതോർത്തിരിക്കുന്നു...

സ്നേഹാ സൂസൻ തോമസ്
10 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത