ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കഴിഞ്ഞ ഡിസംബെരിൽ ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് പിന്നീട് ലോകരാജ്യം കീഴടക്കി .കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു. ചൈനയിൽ നിന്ന് വന്ന മൂന്നു വിദ്യാർഥികളിലാണ് ആദ്യമായി രോഗം കണ്ടത്. രോഗത്തെ കുറിച്ച് സൂചന ലഭിച്ച ഉടൻ ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തുകയും മുൻ വർഷത്തിൽ നിപ്പായെ പ്രതിരോധിച്ച അനുഭവം ഉള്ളത്കൊണ്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനു അതൊരു മുതൽ കൂട്ടാവുകയും ചെയ്തു. കോവിഡ് 19 ന്റെ ഉൽഭവസ്ഥാനം ഇതുവരെ ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം