കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം.... അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


അതിജീവനം എന്ന വാക്കിലായ്‌
അടിയുറച്ചീ ടുന്ന ഭാരതം
ഇമവെട്ടാതെ ഈ നാടിനുവേണ്ടി
ഇമവെട്ടാതെ ഈ നാടിനുവേണ്ടി
പടപൊരുതുന്നു ഈ സമൂഹം
ഒരേ മനസ്സാൽ ഒരേ സ്വരത്താൽ
അതിജീവിച്ചീടും.... നാം വിജയം കൈവരിക്കും
അതിജീവിച്ചീടും ... നാം വിജയം കൈവരിക്കും
കൊറോണയെന്ന വില്ലനെ നാം അതിജീവിച്ചീടും

 

ജ്യോതിക പ്രകാശ് സി.ആർ
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത