ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
നമമുടെ ചുററുപാടാണ് പരിസ്ഥിതി. അതിലെ എല്ലാമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളുടെ നിലനില്പിന് തങ്ങളിലുള്ള ഈ ഐക്യം അനിവാര്യമാണ് . മനുഷ്യരായ നാം ഇത് നിലനർത്താൻ പരമാവധി ശ്രമിക്കുകതന്നെ വേണം. പരിസ്ഥിതി മലിനീകരണംകൊണ്ട് പലതരം ദോഷങ്ങൾ ജീവജാലങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ് . ജീവജാലങ്ങൾക്കണ്ടാകുന്ന രോഗങ്ങളും രോഗപ്രതിരോധമിലായ്മയും ഇതിനുദാഹരണമാണ് . നാം ഏവരും കൂട്ടായി ശ്രമിച്ചാൽ ഈ വിപത്തിൽ നിന്ന് രക്ഷനേടാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ