ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/തൻ കർമ്മഫലം താൻ തൻ വിധി

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തൻ കർമ്മഫലം താൻ തൻ വിധി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൻ കർമ്മഫലം താൻ തൻ വിധി

ദൈവം മനുഷ്യന് നൽകി നന്മ
എന്നാൽ മനുഷ്യനോ നൽകി തിന്മ
ഓരോ തവണയും ക്ഷമിക്കുംബോഴും
അത് മുതലാക്കി നമ്മളായ മനുഷ്യർ

ദൈവം സഹികെട്ട തുനിഞ്ഞിറങ്ങി
വന്നതോ വൈറസിൻ രൂപത്തിൽ
മനുഷ്യ പ്രവർത്തികൾ തിരിച്ചടിച്ചു
ലോകമെമ്പാടും വിനാശം വിതറിയ നേരം
ഇന്നേ രാജ്യത്തു ലോക്ക് ഡൌൺ നേരം

എന്നാലും ഇന്നീ രാജ്യത്തിൽ
ഉണ്ടല്ലോ കുറെ അന്ധന്മാർ
ദൈവവിധി മനുഷ്യവിധി
വിധി തൻ വൈറസ് രൂപത്തിൽ

ദൈവം മനുഷ്യനെ ഭൂമിയിൽ
കൊണ്ടുവിട്ടു ;ഇപ്പോൾ
മാറി മാറി കൊണ്ടിരിക്കുന്ന ഭൂമി
ശുചിത്വം പഠിപ്പിച്ച ദൈവം ;
ഇന്നീ മണ്ണിൽ ആനന്ദകാലം
ഓർമ്മകളാക്കി ......

ജ്യോതിഷ് ഇ പി
8 ജി ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത