ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കലിപൂണ്ട കാലം

23:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കലിപൂണ്ട കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലിപൂണ്ട കാലം

മനുഷ്യ.....
നീയറിയുക നിന്റെ ഗർവ്വിന്റെ
കാലം കഴിഞ്ഞു
കലിപൂണ്ട കാലം വിനയായി
വീശുന്നു..
മർത്യനെ കൊല്ലുന്ന
വിധി തൻ മാരി
വ്യഥയാണ് മർത്യനിന്നി
രാവിലും പകലിലും
പൊലിയുന്ന മാനവ ജീവനെ ചൊല്ലി.

ജീഷ്ണ രാജേഷ്
7 C ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത